-
ഹലഹലം
- ആർപ്പ്
-
ഹലാഹലം
- ഒരു സർപ്പം
- (ഒരു ഭയങ്കര) വിഷം
-
ഹല്ലാഹലം
- ആഹ്ലാദപൂർവകമായ ശബ്ദഘോഷം
-
ഹല്ലോഹലം
- ആർപ്പ്
-
ഹാലഹലം
- ഹാലാഹലം
-
ഹാലഹലം
- ഹാലാഹലം
-
ഹാലാഹലം
- ഒരുതരം പല്ലി
- ഒരുതരം പുഴു
- പാലാഴികടഞ്ഞപ്പോൾ ലഭിച്ച ശക്തമായ ഒരു വിഷം, കാളകൂടം