1. ഹവം

    Share screenshot
    1. യാഗം
    2. കല്പന
    3. ആജ്ഞ
    4. പ്രാർഥന
    5. വിളി, പോർക്കുവിളി
  2. ഹാവം

    Share screenshot
    1. വിളി
    2. വിലാസാദി ചേഷ്ടാവിശേഷം
    3. സംഭോഗസമയത്തു പുരുഷനെ ആകർഷിക്കാൻ സ്ത്രീ കാണിക്കുന്ന സ്വാഭാവികചേഷ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക