1. ഹസം, ഹസിക

    Share screenshot
    1. പരിഹാസം
    2. ചിരി
  2. ഹാസം

    Share screenshot
    1. പുഞ്ചിരി
    2. വികാസം, വിടർച്ച
    3. ആകസ്മികമായ ചിരി
    4. വിലാസങ്ങളിൽ ഒന്ന് (പരിഹാസപൂർവകമായ) ചിരി
    5. ഹാസ്യരസത്തിൻറെ സ്ഥായിഭാവം
  3. ഹേഷ, ഹേഷം

    Share screenshot
    1. കുതിരയുടെ കരച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക