- 
                    ഹഹാ- നാ.
- 
                                ഒരു ഗന്ധർവൻ
 
- 
                    ഹാഹാ- നാ.
- 
                                ഒരു ഗന്ധർവൻ
 - വ്യാ.
- 
                                ദുഃഖത്തെ കാണിക്കുന്ന ഒരു വ്യാക്ഷേപകം
 
- 
                    ഹീഹീ- വ്യാ.
- 
                                അത്ഭുതം, ഉത്സാഹം
 
- 
                    ഹൂഹു- നാ.
- 
                                ഒരു ഗന്ധർവൻ, ദേവലൻറെ ശാപംമുലം ഒരു മുതലയായി