കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. കരക

  സം. കരകാ

   • നാ. ആലിപ്പഴം
   • നാ. പാവല്‍, കയ്പ
 2. കാരക

  സം. കാരക

   • വി. ചെയ്യുന്ന, ഉണ്ടാക്കുന്ന, നടത്തുന്ന
 3. ഗാര്‍ഗ

  സം.

   • വി. ഗര്‍ഗനില്‍ നിന്നുള്ള
 4. ഹിതകര, -കാരക

   • വി. ഗുണംചെയ്യുന്ന, അനുകൂലമായ, ഹിതമായി പ്രവര്‍ത്തിക്കുന്ന
X