കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. ഹിമരേഖ

      • നാ. വേനല്‍ക്കാലത്തുപോലും ഉരുകാതെ ഹിമം കിടക്കത്തക്ക ഉയരംഹിമവത്ത്
      • വി. ഹിമവാനെ സംബന്ധിച്ച
      • വി. ഹിമംപോലെയുള്ള. (പ്ര.) ഹിമവത്സുതന്‍ = മൈനാകം. ഹിമവത്സുത = ശ്രീപാര്‍വതി, ഗംഗ
X