കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. ഹുണ്ടി(ക), ഹുണ്ഡി

    മറാ.

      • നാ. ഉണ്ടിക, കച്ചവടക്കാരുടെ സൗകര്യത്തിനുവേണ്ടി വച്ചുമാറ്റസമ്പ്രദായത്തില്‍ പണം കൊടുക്കുകയും വാങ്ങുകയും ചെയ്യല്‍. ഉണ്ടിയല്‍പ്പെട്ടി = മിച്ചംവരുന്ന ചില്ലറനാണയം ഇട്ടുവയ്ക്കുന്നതിനുള്ള പെട്ടി
X