1. ആകുളി

    1. നാ.
    2. ഒരുവക ചെണ്ട
  2. അകാള

    1. -
    2. അകാല.
  3. അക്കൾ

    1. നാ.
    2. കക്ഷം. (താരത.) അക്കുളം
  4. അക്കാൾ

    1. നാ.
    2. അക്ക, ചേച്ചി
    3. ലക്ഷ്മീദേവിയുടെ ജ്യേഷ്ഠത്തി, മൂധേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക