1. ആഖ്യാതനാമം

    1. നാ.
    2. പേരെച്ചനാമം, ക്രിയാംഗനാമം, പേരെച്ചത്തോടുലിംഗപ്രത്യയം ചേർത്തുണ്ടാക്കുന്ന നാമപദം. ഉദാ: വരുന്നവൻ, വരുന്നവൾ, വരുന്നത്, വരുന്നവ, വരുന്നവർ ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക