1. ആചരിക്കുക

    1. ക്രി.
    2. അനുസരിക്കുക
    3. പ്രവർത്തിക്കുക, അനുഷ്ഠിക്കുക, ചെയ്യുക, ശീലിക്കുക
    4. നിർവഹിക്കുക
    5. വണങ്ങുക, വിനയം പ്രകടിപ്പിക്കുക, ആചാരോപചാരങ്ങൾ ചെയ്യുക
    6. കൈക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക