1. ഇങ്ങ്

    1. അവ്യ.
    2. ഇവിടെ, ഇപ്പുറത്ത്, ഈ സ്ഥലത്ത്
  2. ഈങ്ങ, ഈഞ്ച, ഇഞ്ച

    1. നാ.
    2. ഈഞ്ച
    3. ചീയക്കായ്മരം
    4. ഒരിനം വള്ളിച്ചെടി, പുലിതൊടക്കി
  3. ഇങ്ങേ

    1. അവ്യ.
    2. ഈ വശത്തെ, ഇവിടത്തെ
    3. ഇങ്ങുതന്നെ
  4. ഈഞ്ച, ഈങ്ങ, ഈത്ത

    1. നാ.
    2. ഒരു വള്ളിച്ചെടി, ഇഞ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക