1. ഇടത്തിടുക, എട-

    1. ക്രി.
    2. ഇടത്തുവശത്തിടുക, പിതൃക്കൾക്കു പിണ്ഡം വയ്ക്കുമ്പോഴും മറ്റും ഇടത്തുകയ്യ് അകത്തുവരത്തക്കവണ്ണം പൂണുനൂല് വലത്തേതോളിനു മുകളിൽകൂടി ഇടുക, പ്രാചീനോപവീതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക