1. ഇടമ്പൽ

    1. നാ.
    2. വൈരുധ്യം, വിരോധഭാവം, തടസ്സം, അഹംഭാവം, നിഷേധം
  2. ഇടമ്പല്ല്

    1. നാ.
    2. ഇടഞ്ഞുനിൽക്കുന്ന പല്ല്, കോമ്പല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക