1. ഇടയുക

    1. ക്രി.
    2. പിണങ്ങുക, മത്സരിക്കുക, യുദ്ധം ചെയ്യുക, (ആല) ചന്ദ്രനോട് ഇടയുന്ന മുഖം = ചന്ദ്രനോട് തുല്യമായമുഖം
    3. എതിരായിവരിക, എതിർക്കുക
    4. കൂട്ടിമുട്ടുക
    5. ചികഞ്ഞുവേർതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക