1. ഇന്ദുജനകൻ

    1. നാ.
    2. സമുദ്രം, (ദേവാസുരന്മാർ ചേർന്നു പാൽക്കടൽ മഥിച്ചപ്പോൾ അവിടെനിന്നു ചന്ദ്രൻ ഉണ്ടായി എന്നു പുരാണം)
    3. അത്രി എന്ന മുനി, (അത്രിമഹർഷിയുടെ കണ്ണിൽനിന്നു ചന്ദ്രൻ പിറന്നു എന്നു പുരാണം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക