1. ഇന്ദ്രൻ

    1. നാ.
    2. ആത്മാവ്
    3. ഒരു വാസ്തുദേവത
    4. ദേവന്മാരുടെ രാജാവ്, അഷ്ടദിക്പാലകന്മാരിൽ മുഖ്യൻ, കിഴക്കേദിക്കിൻറെ അധിപൻ
    5. ദ്വാദശാദിത്യന്മാരിൽ ഒരുവൻ
    6. പരമേശ്വരൻ, പരമാത്മാവ്
    7. ശ്രഷ്ഠൻ, അധിപൻ (സമാസത്തിൽ ഉത്തരപദമായിവരുമ്പോൾ)
  2. ഇന്ദ്രാണി

    1. നാ.
    2. ഇന്ദ്രപത്നി, ശപി
    3. സപ്തമാതാക്കളിൽ ഒരുവൾ
    4. സുരതരീതികളിൽ ഒന്ന്, ഇന്ദ്രാണികം
    5. കരുനൊച്ചി, നൊച്ചി
    6. പേരേലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക