1. ഇയങ്ങുക

    1. ക്രി.
    2. അനങ്ങുക, ചലിക്കുക, പോവുക
    3. കഴിഞ്ഞുകൂടുക, വർത്തിക്കുക, സ്ഥിതിചെയ്യുക
    4. ഉണ്ടായിരിക്കുക
    5. ചേരുക, യോജിക്കുക (പ്ര.) ശോഭിച്ചിയങ്ങുക, പ്രകാശിച്ചിയങ്ങുക എന്നപോലെ അർത്ഥവിശേഷം ഇല്ലാതെ അനുപ്രയോഗമായും പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക