1. ഇരം

    1. നാ.
    2. വെള്ളം
  2. ഈരം, ഈരോം

    1. നാ.
    2. സ്നേഹം
    3. അറിവ്
    4. നനവ്, ഈർപ്പം
    5. മലം, അഴുക്ക്
    6. മൃഗത്തിൻറെ യോനി
    7. കാരുണ്യം
  3. ഈറം

    1. നാ.
    2. ഈർപ്പം, നനവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക