1. ഇറവരി

    1. നാ.
    2. രാജഭോഗം, നികുതി, കരം
  2. ഇർവാരു, ഇർവാലു, ഈർവാരു, ഉർവാരു

    1. നാ.
    2. വെള്ളരി
  3. ഈർവാരു, ഈർവാലു

    1. നാ.
    2. വലിയ വെള്ളരി, ഉർവാരു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക