-
ഇലമ്പൽ
- നാ.
-
ഇലച്ചിൽ
-
ഇളമ്പൽ
- നാ.
-
ഇളയഭാഗം, മുറ്റാത്തഭാഗം
-
ഇളമ്പുല്ല്
- നാ.
-
ഇളയപുല്ല്, ബാലതൃണം, ശഷ്പം. "ഉള്ളത്തിലിഷ്ടം അമ്മാനിന്ന് ഇളമ്പുല്ല്" (പഴ.), ഇളമ്പുല്ലൻ = നിസ്സാരൻ