-
ഇരുമ1
- നാ.
-
രണ്ടെന്നുള്ളഭാവം, രണ്ടായിരിക്കൽ
-
ശത്രുത്വം
-
ഇരുമ2
- നാ.
-
ഒരു കീഴ്ക്കണക്ക് (1/10)
-
ഈർമ
- നാ.
-
ഈർപ്പം