1. ഈവണ്ണം

    1. അവ്യ.
    2. ഇപ്രകാരം, ഈവിധത്തിൽ
  2. ഇവണ്ണം, ഇവ്വണ്ണം, ഈ-

    1. അവ്യ.
    2. ഈ വിധം, ഇങ്ങനെ
  3. ഇവ്വണ്ണം

    1. അവ്യ.
    2. ഇതുപോലെ, ഇപ്രകാരം, ഇങ്ങനെ, ഇതനുസരിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക