1. ഇഷൻ

    1. നാ.
    2. അന്തസ്സാരമുള്ളവൻ, ശക്തൻ
  2. ഈശൻ

    1. നാ.
    2. രുദ്രൻ
    3. ഭർത്താവ്
    4. ദേവൻ
    5. ദൈവം
    6. ശിവൻ, വടക്കുകിഴക്കേ ദിക്കിൻറെ അധിപൻ
    7. നാഥൻ, യജമാനൻ, ഭരണാധിപൻ
    8. ശക്തൻ, സാമർഥ്യമുള്ളവൻ
    9. വിശ്വദേവന്മാരിൽ ഒരാൾ
    10. പതിനൊന്ന് എന്ന സംഖ്യ. (രുദ്രന്മാർ പതിനൊന്ന് എന്നതിൽ നിന്ന്)
    11. തിരുവാതിര നക്ഷത്രത്തിൻറെ അധിപൻ
  3. ഈശാനി

    1. നാ.
    2. ഈശാനൻ എന്നതിൻറെ സ്ത്രീലിംഗം = ശക്തി, ദുർഗ
    3. വന്നിമരം
    4. എലവുമരം
  4. ഗവീന്ദ്രൻ, -ഈശൻ

    1. നാ.
    2. കാള
    3. പശുക്കളുടെ ഉടമസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക