1. ഈശ്വരി

    1. നാ.
    2. ചിറ്റരത്ത
    3. ഈശ്വരൻറെ പത്നി
    4. ഐശ്വര്യവതി
    5. കുണ്ഡലിനീശക്തി
    6. ഈശ്വരമൂല്യം, കരളകം, കരണ്ടവള്ളി, അണലിവേഗം
    7. നെയ്യുണ്ണി, ഐവിരലിക്കോവ
    8. കാട്ടുപാവൽ
    9. തൃച്ചട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക