1. ഈഷിക

    1. നാ.
    2. അമ്പ്
    3. ശരപ്പുല്ല്
    4. തൂലിക
    5. ആനയുടെ നേത്രഗോളം, "മാതംഗലീല" എന്ന ഗ്രന്ഥപ്രകാരം ആനയുടെ കൺപുരികത്തിൻറെ സ്ഥാനത്തുള്ള അസ്ഥിയുടെ അടിഭാഗം
  2. ഈഷിക

    1. നാ.
    2. ശരപ്പുല്ല്
    3. തൂലിക, ചിത്രകാരൻ ഉപയോഗിക്കുന്ന ബ്രഷ്
    4. ലോഹക്കട്ടികൾ ഉണ്ടാക്കുന്ന കരു
  3. ഇഷീക, ഇഷിക

    1. നാ.
    2. തൂലിക
    3. ഒരിനം ഞാങ്ങണ
    4. സ്വർണം ഉരുകിയോഎന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന കോല്
    5. ആനയുടെ നേത്രഗോളം
    6. തീപ്പെട്ടിക്കോൽ
  4. ഇഷിക

    1. നാ.
    2. ഇഷീക
  5. ഇശ്ക്, ഇശവ്, ഇഷ്ക്, ഇഷ്ഖ്

    1. നാ.
    2. സ്നേഹം, പ്രേമം, കാമം
  6. ഇശക്കി

    1. നാ.
    2. യക്ഷിയമ്മ, വള്ളുവപ്പുലയർ ആരാധിക്കുന്ന ഒരു ദേവത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക