1. ഈഹ

    1. നാ.
    2. ഇച്ഛ, ആഗ്രഹം
    3. പ്രയത്നം, ഉത്സാഹം, അധ്വാനം
  2. ഇഹ

    1. അവ്യ.
    2. ഇവിടെ, ഈലോകത്ത്
    3. ഇപ്പോൾ, ഈ സമയത്ത്
    4. പാദപൂർണാർഥമായും പ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക