-
ഉച്ചല
- വി.
-
(മേൽപോട്ടു) ചലിക്കുന്ന, അനങ്ങുന്ന, വിറയ്ക്കുന്ന
-
ഉച്ചൽ
- നാ.
-
കറുത്തപാട്
-
ഉച്ചാരം1, ഉച്ചാരൻ, ഉച്ചാരൽ, ഉച്ചാൽ
- നാ.
-
ആരൻ
-
കുജൻ, ഉച്ചത്തിൽ നിൽക്കുന്ന സമയം
-
മകരം 28 മുതൽ മൂന്നുദിവസത്തേക്ക് ആചരിക്കുന്ന ഒരു വിശേഷം
-
ഉച്ചാൽ
- നാ.
-
ഉച്ചാരൽ. "ഉച്ചാൽ തൊട്ട വിത്തു പോയി" (പഴ.)