-
ഉച്ചാവച
- വി.
-
പൊങ്ങിയും താണുമുള്ള, നിരപ്പില്ലാത്ത, കുണ്ടുംകുഴിയുമായ
-
(ശബ്ദം പോലെ) ഉച്ചമായും മന്ദമായുമുള്ള
-
വലുതും ചറുതുമായ
-
പല പ്രകാരത്തിലുള്ള, പല വിധത്തിലുള്ള