1. ഉച്ചിപ്പൂവ്

    1. നാ.
    2. തലയിൽ അണിയുന്ന പൂവുപോലുള്ള ഒരു സ്വർണാഭരണം
    3. കാളകളുടെയോ കുതിരകളുടെയോ ഉച്ചിയിൽ ചാർത്തുന്നതിനു പൂക്കുലപോലെ പട്ടുനൂൽകൊണ്ട് ഉണ്ടാക്കുന്ന ഒരു അലങ്കാരം
    4. ഉച്ചിയിൽ പൂവുപോലെ നിൽക്കുന്ന ഭാഗം (കോഴിക്കും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക