1. ഉജ്ജൃംഭിക്കുക

    1. ക്രി.
    2. വാ പൊളിക്കുക
    3. വികസിക്കുക, വിരിയുക
    4. ഉദിക്കുക, വർധിക്കുക
    5. കാണത്തക്കതാവുക, പൊന്തിവരുക, എഴുന്നുവരുക, പൊട്ടിപ്പുറപ്പെടുക, ഉയരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക