1. ഉടമ

    1. നാ.
    2. ആഭരണം
    3. ഒരാളുടെ സ്വന്തം വക എന്നുള്ളത്, ഉടയൻ എന്ന സ്ഥിതി, ഉടമസ്ഥത
    4. ഉടമസ്ഥൻ, ഉടമ വഹിക്കുന്നവൻ. ഉദാ: ഭൂവുടമ
    5. ബന്ധുത്വം
    6. സൗഹാർദം, സ്നേഹം
    7. ധനം, വസ്തു
    8. ഭംഗി, ഔചിത്യം, ചേർച്ച, യോജിച്ച അവസ്ഥ
    9. വീറ്, ധീരത
    10. ശമ്പളം, പതിവായുള്ള പ്രതിഫലം. ഉദാ: ഉടമക്കാരൻ = (ശമ്പളക്കാരൻ) ഉടമസ്ഥനാവുക
    11. വണ്ണം, കനം. ഉടമയോർ = ഉടമയുള്ളവർ, ഉടമസ്ഥർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക