1. ഉടയവൻ

    1. പ.മ. നാ.
    2. ഉടയവൻ (പ്ര.) ഉടയവനെ പിടിച്ചുകെട്ടുന്ന കാലം, അനീതികാണിക്കുന്ന കാലം. ഉടയവൻ പൊറുത്താലും ഉടയവൻറെ പട്ടി പൊറുക്കുകയില്ല. (പഴ.)
  2. ഉടയൻ, ഉടയവൻ, ഉടയോൻ

    1. നാ.
    2. ഈശ്വരൻ
    3. രാജാവ്
    4. ഭർത്താവ്
    5. ഉടയവൻ, ഉള്ളവൻ, ഉടമസ്ഥൻ. (സ്ത്രീ.) ഉടയവൾ
    6. നാഥൻ, സ്വാമി, രക്ഷകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക