1. ഉടയുക

    1. ക്രി.
    2. പൊട്ടുക, തകരുക, ഛിന്നഭിന്നമാവുക
    3. ശോഷിക്കുക, മെലിയുക
    4. ക്ഷീണിക്കുക, തളരുക
    5. കടന്നു കയറുക
    6. ചുളിവു വരിക. (തേച്ച ഉടുപ്പ് ഉപയോഗിച്ചാൽ എന്ന പോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക