1. ഊടാടുക

    1. ക്രി.
    2. സഞ്ചരിക്കുക, അലഞ്ഞുതിരിയുക
    3. മധ്യേകൂടി കടന്നുപോവുക
    4. പരിചയിക്കുക
    5. അയഞ്ഞുകിടക്കുക
    6. പ്രയത്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക