1. ഋണദാനം

    1. നാ.
    2. കടം കൊടുക്കൽ
  2. ഋണാദാനം

    1. നാ.
    2. കടം കൊടുത്തതു തിരിച്ചുവാങ്ങൽ
    3. കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതിലുണ്ടാകുന്ന വിവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക