1. ഋഷിയജ്ഞം

    1. നാ.
    2. വേദാധ്യയനം, പഞ്ചമഹായജ്ഞങ്ങളിൽ ഒന്ന്, ഋഷികളെ ഉദ്ദേശിച്ച് നടത്തുന്ന യാഗം. (ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം എന്നു മറ്റുനാല്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക