1. ഋഷിശ്രാദ്ധം

    1. നാ.
    2. ശ്രാദ്ധത്തിൽ ഋഷിമാരെ ഉദ്ദേശിച്ചുചെയ്യുന്ന തർപ്പണം
    1. ആല.
    2. വലുതായ ഒരുക്കങ്ങൾക്കുശേഷം ചെയ്യപ്പെടുന്ന നിസ്സാരകർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക