-
എകറ്
- നാ.
-
എകിറ്
-
എകിറ്1
- നാ.
-
പല്ല്
-
ചിറക്
-
ദംഷ്ട്രം, തേറ്റ
-
എകിറ്2
- നാ.
-
ഇല്ലിക്കോൽ, മുളഞ്ചില്ലി
-
ഏക്കർ
- നാ.
-
ഒരു ചതുരശ്രമാന ഏകകം നൂറുസെന്റ് (ഒരു ഹെക്റ്റർ = 2.4711 ഏക്കർ)
-
ഏക്കറ
- നാ.
-
ലുബ്ധൻ
-
ഇരപ്പാളി, തെണ്ടി. ഉദാ: ഏക്കറക്കൂട്ടം, ഏക്കറപ്പരിഷ
-
കൊതിയൻ
-
അത്യാർത്തിയുള്ളവൻ