1. എങ്ങനെ, എങ്ങെനെ, എങ്ങിനെ

    1. അവ്യ.
    2. ഏതുതരം, ഏതുതരത്തിൽ. വ്യാക്ഷേപകമായും പ്രയോഗം. ഉദാ: എങ്ങനെ പറയുന്നുവോ അങ്ങനെ
  2. എങ്ങാൻ

    1. അവ്യ.
    2. ആരാൻ, എങ്ങാനും, ഏതെങ്കിലും സ്ഥലത്ത്, എവിടെയെങ്കിലും
  3. എങ്ങിനെ

    1. അവ്യ.
    2. എങ്ങനെ
  4. എങ്ങോൻ

    1. നാ.
    2. എങ്ങുള്ള ആൾ
    3. അവൻ എവിടെ (ബ.വ.) എങ്ങോർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക