1. എട്ടുകളി

    1. നാ.
    2. എട്ടുഖണ്ഡംവരച്ചുള്ള കവടികളി, പനങ്കാ ഉപയോഗിച്ചും ഈ കളി നടത്തുന്നു
  2. എറ്റിക്കളി

    1. നാ.
    2. കുട്ടികളുടെ ഒരു കളി, പുളിങ്കുരു നിലത്തിട്ട് നടുവിരൽകൊണ്ടോ ചൂണ്ടുവിരൽകൊണ്ടോ തെറിപ്പിച്ചുള്ള കളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക