1. എണ്ണുക

    1. ക്രി.
    2. ഒന്ന്, രണ്ട്, മൂന്ന് എന്നിങനെ എത്ര ഒറ്റകൾ എന്നു തിട്ടപ്പെടുത്തുക, എത്ര ഉറുവെന്നു കണക്കാക്കുക
    3. വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക
    4. മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക