1. ഏകഭക്ത

    1. വി.
    2. ഒരു യജമാനനെ മാത്രം സേവിക്കുന്ന
    3. ഒരു ദേവനെമാത്രം ഭജിക്കുന്ന
    4. ഒന്നിച്ചുഭക്ഷിക്കുന്ന
    5. ഒരിക്കൽ മാത്രം ഭക്ഷിക്കുന്ന. (പ്ര.) ഏകഭക്തയായ സ്ത്രീ = പതിവ്രത
  2. ഏകഭുക്ത

    1. വി.
    2. ഒരിക്കൽമാത്രം ഊണുകഴിക്കുന്ന
    3. എല്ലാവരും ചേർന്നിരുന്നു ഭക്ഷിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക