1. ഏകാംഗൻ

    1. നാ.
    2. വിഷ്ണു
    3. ബുധൻ
    4. അംഗരക്ഷകൻ (സ്വന്തം അംഗത്തെപ്പൊലെയുള്ളവൻ)
    5. ചൊവ്വ
  2. ഏകാംഗീണ

    1. വി.
    2. ഒരു അംഗത്തെ മാത്രം സംബന്ധിച്ച, ഒരു വശത്തെ മാത്രം സംബന്ധിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക