1. ഏകാന്ത

    1. വി.
    2. ഒറ്റയ്ക്കുള്ള, തനിച്ചുള്ള, വേറാരുമില്ലാത്ത, നിർജനമായ
    3. കേവലമായ
    4. രഹസ്യമായ
    5. ഒരേയൊരു വിഷയത്തെ പരാമർശിക്കുന്ന, മറ്റൊന്നിലും വ്യാപരിക്കാതെ ഒന്നിൽ മാത്രം മനസ്സിനെ ഏകാഗ്രമാക്കിയ
    6. അധികമായ, അങ്ങേഅറ്റത്തെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക