1. ഏകാഹം

    1. നാ.
    2. ഒരു ദിവസക്കാലം
    3. ഒരു ദിവസംകൊണ്ടു സമാപിക്കുന്ന വൈദികയജ്ഞം
    4. മരിച്ചവർക്കുവേണ്ടി പതിനൊന്നാം ദിവസം ചെയ്യുന്ന വൈദിക കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക