1. ഏന്തുക

    1. ക്രി.
    2. പൊക്കിപ്പിടിക്കുക, വഹിക്കുക
    3. എഴുന്നു നിൽക്കുക, ഉയർന്നു നിൽക്കുക, പൊന്തുക
    4. എത്തിവലിഞ്ഞുനടക്കുക, മുടന്തുക
    5. കാൽവിരൽ മാത്രം നിലത്തൂന്നി മേലോട്ട് ആയുക, ഉന്തളിക്കുക
    6. കൈനീട്ടുക
    7. ഏങ്ങുക, തേങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക