-
ഏമം1
- നാ.
-
സന്തോഷം, ആഹ്ലാദം
-
ഉന്മാദം
-
കാവൽ
-
ഏമം2
- നാ.
-
രാത്രി
-
യാമം
-
ഏമം3
- നാ.
-
ഹേമം, പ്രഹരം, മർദനം
-
ഏമം4
- നാ.
-
ഹേമന്തം
-
ഏമം5
- നാ.
-
സ്വർണം