1. ഏമ്പ്

    1. നാ.
    2. ഏപ്പ്, കൂട്ടിച്ചേർപ്പ്
  2. എമ്പ്

    1. -
    2. "എൻ" എന്ന ഖിലധാതുവിനോട് "പു" എന്ന ഭാവി പ്രത്യയം ചേർന്ന് ഉണ്ടായ രൂപം "അവൻ", "അവൾ", "അത്", "അവ", "അവർ" എന്നിവ ചേർത്തു "എമ്പവൻ", "എമ്പവൾ", "എമ്പത്", "എമ്പവ", "എമ്പവർ" എന്നു രൂപങ്ങൾ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക