1. ഏരൽ

    1. നാ.
    2. ഒച്ച്
    3. നത്തയ്ക്ക
    4. കിളിഞ്ഞിൽ
  2. കയ്യേറ്റം, -ഏറൽ

    1. നാ.
    2. കൈയേറ്റം, ആക്രമണം, ബലാൽക്കാരം, അതിർത്തിലംഘനം
  3. ഏറാൾ, -ളർ

    1. നാ. ബ.വ.
    2. യോദ്ധാക്കൾ
  4. എറുളി

    1. നാ.
    2. എട്ടുകാലി. താരത. ഊറാമ്പുലി, ഉറുളി, ഉറുമാമ്പുലി
  5. എറുൾ

    1. നാ.
    2. ശക്തി
    3. വലുപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക