1. ഒടിവ്

    1. നാ.
    2. ഒടിയൽ, ഒടിഞ്ഞ അവസ്ഥ, ഭംഗം
    3. കക്ഷത്തിൽ വരുന്ന ഒരുതരം പരു
    4. പുരയുടെ കഴുക്കോൽ (മന്നാൻ ഭാഷ)
    5. ഒടി, കഴലപ്പാട്, ഊരുസന്ധി
    6. ചുളുക്ക്, ഉടവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക